About Me


എൻ്റെ ഇഷ്ടങ്ങളെ സ്നേഹത്തോടെ കുത്തി കുറിക്കുവാൻ ഒരിടം അങ്ങനെ കണ്ടാണ് എഴുതി തുടങ്ങുന്നത്  എഴുതുവാൻ ചെറുപ്പം മുതലേ ഇഷ്ട്ടമാണ് പക്ഷേ ഒരു ബ്ലോഗ് വരെ എത്തുമെന്ന് കരുതിയിട്ടില്ല 


എൻ്റെ താൽപര്യങ്ങൾ വായിക്കുന്ന ബുക്കുകളെ കുറിച്ചും കാണുന്ന സിനിമ ടിവി സീരീസുകളെ കുറിച്ചുമൊക്കെ ഇവിടെ എഴുതി ചേർക്കാം 


ഒത്തിരി വായനക്കാർ ഉണ്ടാവണം എന്നൊരു ആഗ്രഹം ഒന്നുമില്ല മറിച്ച് വായിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾക്ക് വേണ്ടി ഞാൻ എഴുതും


തെറ്റുകൾ ഉണ്ടാവും ചൂണ്ടികാട്ടുക , Suggestions അറിയിക്കുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ഇഷ്ട്ടപ്പെട്ടുവെങ്കിൽ പ്രോത്സാഹിപ്പിക്കുക..


കൂടെ ഉണ്ടാവും എന്ന  വിശ്വാസത്തോടെ

നഹാസ്